02
December 2020 - 6:50 am IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 80 രൂപ കുറഞ്ഞു

Published:23 October 2020

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്‍റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്‍റെ വില. ഈ മാസം പത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയ സ്വർണവിലയിൽ പിന്നീടുളള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്‍റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്‍റെ വില. ഈ മാസം പത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയ സ്വർണവിലയിൽ പിന്നീടുളള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

കയറിയും ഇറങ്ങിയും മുന്നേറിയ സ്വർണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 400 രൂപയാണ് വർധിച്ചത്. തുടർന്നാണ് ഇന്ന് താഴ്ന്നത്. ഈ മാസം അഞ്ചിനാണ് സ്വർണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 37120 രൂപ.


വാർത്തകൾ

Sign up for Newsletter



top