26
November 2020 - 11:36 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില കൂടി

Published:31 October 2020

പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,710 രൂ​പ​യും പ​വ​ന് 37,680 രൂ​പ​യു​മാ​യി. മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കു ​ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല കൂടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,710 രൂ​പ​യും പ​വ​ന് 37,680 രൂ​പ​യു​മാ​യി. മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കു ​ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യാ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റെ​ക്കോ​ര്‍​ഡ് നി​ല​വാ​രം.


വാർത്തകൾ

Sign up for Newsletter



top