പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വില ഉയരുന്ന പ്രവണത തുടരുന്നു. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് മൂന്നാം ഗ്രേഡിന് കിലോ വില 174. 56 രൂപയായി. ഇന്നലെ കോട്ടയം വിപണിയിൽ ആർഎസ്എസ് നാലാം തരം റബറിന്റെ വില 162 രൂപയിലെത്തി.
കൊവിഡിന് ശേഷം ചൈനയുടെ ഓട്ടോമൊബൈൽ മാർക്കറ്റ് 2021 - ൽ 15% വളർച്ച നേടുമെന്നാണ് പുതിയ പഠനങ്ങളിൽ കാണുന്നത്. കേരളത്തിലെ മൂന്നു ലക്ഷം റബർ കർഷകർക്ക് ആശ്വാസം ലഭിക്കുന്നതാണ് റബർ വിപണിയിലെ പുതിയ വാർത്തകൾ.