21
April 2021 - 8:49 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില വീണ്ടും 35,000 ന് താഴെ

Published:25 February 2021

280 രൂപ കുറഞ്ഞ് ഇന്നത്തെ പവൻ വില 34,720 രൂപ ആയി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി. 19 ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ  എത്തിയ വില പിന്നീട് ഉയർന്നിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഇന്നത്തെ പവൻ വില 34,720 രൂപ ആയി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി. 19 ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ  എത്തിയ വില പിന്നീട് ഉയർന്നിരുന്നു.

കേന്ദ്ര ബജറ്റിൽ ഇറക്കുതി തീരുവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവ് പ്രകടിപ്പിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top