21
April 2021 - 5:30 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വിലയിൽ വർധന

Published:01 March 2021

പവന് 280 രൂപ വർധിച്ച് 34,440 രൂപയായി. കഴിഞ്ഞ ദിവസം ജൂണിലെ നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 280 രൂപ വർധിച്ച് 34,440 രൂപയായി. കഴിഞ്ഞ ദിവസം ജൂണിലെ നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില.

35 രൂപ വർധിച്ച് ഒരു ​ഗ്രാം സ്വർണത്തിന്‍റെ വില 4305 ആയാണ് ഉയർന്നത്. ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ സ്വർണവില താഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞദിവസമാണ് ആറു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്. 

 


വാർത്തകൾ

Sign up for Newsletter



top