കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
കൊച്ചി: ഇടിവിന് ശേഷം സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപ കൂടി 33,360 ആയി. ഗ്രാമിന് 25 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഗ്രാം വില 4170 രൂപ. ഇന്നലെ സ്വർണ വില ഒരു വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിക്കുന്നത് ഉൾപ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.