17
October 2021 - 8:20 pm IST

Download Our Mobile App

Flash News
Archives

Market

gold1.jpg

സ്വർണ വിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Published:20 September 2021

പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് കുറഞ്ഞത്. ഇ​തോ​ടെ പ​വ​ന് 34,640 രൂ​പ​യും ഗ്രാ​മി​ന് 4,330 രൂ​പ​യി​ലു​മെ​ത്തി. വെ​ള്ളി​യാ​ഴ്ച പ​വ​ന് 480 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് കുറഞ്ഞത്. ഇ​തോ​ടെ പ​വ​ന് 34,640 രൂ​പ​യും ഗ്രാ​മി​ന് 4,330 രൂ​പ​യി​ലു​മെ​ത്തി. വെ​ള്ളി​യാ​ഴ്ച പ​വ​ന് 480 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം പവന് 35,600 രൂപ വരെ എത്തിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top