Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:12 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Gold price, Gold, Kerala Gold, Kerala, Latest news

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മുകളിലോട്ട്; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

Published:21 January 2022

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മുകളിലോട്ട് തന്നെ. ഇന്ന് പ​വ​ന് 80 രൂ​പ​ കൂടി. ഇ​തോ​ടെ പ​വ​ന് 36,520 രൂ​പ​യും ഗ്രാ​മി​ന് പ​ത്തു രൂപ കൂടി 4565 രൂ​പ​യു​മാ​യി. ഇ​ന്ന​ലെയും സ്വർണത്തിന് വില വർധിച്ചിരുന്നു. 360 രൂപയാണ് ഇന്നലെ കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്. 

ഈ മാസം തുടക്കത്തിൽ 5 ദിവസങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനു പിന്നാലെയാണ് ഇപ്പോഴത്തെ കുതിപ്പ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top