.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Auto

എ​ന്‍ഫീ​ല്‍ഡ് ഹ​ണ്ട​ര്‍ 350 വി​ല്‍പ്പ​ന ഒ​രുല​ക്ഷം പി​ന്നി​ട്ടു

ഹ​ണ്ട​ര്‍ 350 ശു​ദ്ധ​മാ​യ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ങ്ങി​ന്‍റെ എ​ല്ലാ തീ​വ്ര​മാ​യ ഫ്ലേ​വ​റു​ക​ളും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന മോ​ഡ​ലാ​ണ്

MV Desk

കൊ​ച്ചി: റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡ് 2022 ഓ​ഗ​സ്റ്റി​ല്‍ പു​റ​ത്തി​റ​ക്കി​യ ഹ​ണ്ട​ര്‍ 350 മോ​ഡ​ലി​ന്‍റെ വി​ല്‍പ്പ​ന വെ​റും ആ​റു മാ​സ​ങ്ങ​ള്‍ കൊ​ണ്ട് ഒ​രു ല​ക്ഷം ക​വി​ഞ്ഞു. പു​തി​യ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി പു​തി​യ അ​നു​ഭ​വ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി നി​ര​ത്തി​ലി​റ​ക്കി​യ ഹ​ണ്ട​ര്‍ 350 മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ വ​ള​രെ​യേ​റെ ജ​ന​പ്രീ​തി​യാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

സ്റ്റൈ​ലി​ഷും ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന​തു​മാ​യ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍, റെ​ട്രൊ-​മെ​ട്രൊ ശൈ​ലി പ്ര​ക​ട​മാ​ക്കു​ന്ന വാ​ഹ​ന​മാ​ണ്. ഹ​ണ്ട​ര്‍ 350 ശു​ദ്ധ​മാ​യ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ങ്ങി​ന്‍റെ എ​ല്ലാ തീ​വ്ര​മാ​യ ഫ്ലേ​വ​റു​ക​ളും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന മോ​ഡ​ലാ​ണ്. ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ന്‍, കൊ​റി​യ, താ​യ്‌​ല​ന്‍ഡ്, യൂ​റോ​പ്പി​ല്‍ ഫ്രാ​ന്‍സ്, ജ​ര്‍മ​നി, ഇ​റ്റ​ലി, യു​കെ, അ​ര്‍ജ​ന്‍റീ​ന, ബ്ര​സീ​ല്‍, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ന്‍ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ലും ഇ​തി​ന​കം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഹ​ണ്ട​ര്‍ 350യ്ക്ക് ​ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഓ​ട്ടൊ​മൊ​ബൈ​ല്‍ എ​ഡി​റ്റ​ര്‍മാ​രു​ടെ ക​ണ്‍സോ​ര്‍ഷ്യം ന​ല്‍കു​ന്ന "ഇ​ന്ത്യ​ന്‍ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ഒ​ഫ് ദി ​ഇ​യ​ര്‍ 2023 അ​വാ​ര്‍ഡ്' ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

മി​ക​ച്ച ശൈ​ലി​യും പ്ര​ക​ട​ന​വും പു​തു​മ​യും സ​മ​ന്വ​യി​ക്കു​ന്ന മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഹ​ണ്ട​ര്‍ 350ന്‍റെ വി​ജ​യം. റൈ​ഡി​ങ് ക​മ്യൂ​ണി​റ്റി​യു​ടെ ആ​രാ​ധ​ന​യും സ്നേ​ഹ​വു​മാ​ണ് റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡി​നെ പു​തി​യ ശൈ​ലി​ക​ളും ഫോ​ര്‍മാ​റ്റു​ക​ളും, മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ങ്ങി​ന്‍റെ പു​തി​യ ആ​വി​ഷ്കാ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​ക​ര്‍ഷ​ക​മാ​യ മി​ഡ്-​സൈ​സ് മോ​ട്ടോ​ര്‍സൈ​ക്കി​ളു​ക​ളു​മാ​യി ക​മ്പ​നി ഇ​ന്ത്യ​യി​ലും അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​ക​ളി​ലും അ​തി​ന്‍റെ വ്യാ​പ​നം തു​ട​രു​ക​യാ​ണ്.

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു

നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി