വേണു ഗോപാലകൃഷ്ണൻ റോൾസ് റോയ്സ് കാറുമായി.

 
Auto

16 കോടിയുടെ റോൾസ് റോയ്സ് സ്വന്തമാക്കിയ മലയാളി | Video

ലംബോർഗിനിയുടെ നമ്പർ പ്ലേറ്റിന് 46 ലക്ഷം രൂപ മുടക്കിയ വേണു ഗോപാലകൃഷ്ണൻ തന്നെയാണ് റോൾസ് റോയ്സ് ഗോസ്റ്റ് സീരീസിൽ ഉൾപ്പെട്ട ആഡംബര കാറും സ്വന്തമാക്കിയിരിക്കുന്നത്