താർ പുതിയ മോഡലിന്‍റെ വില 9.9 ലക്ഷം രൂപ മുതൽ.

 
Auto

5 വേരിയന്‍റുകളിൽ താർ; 10 ലക്ഷത്തിൽ താഴെ തുടങ്ങുന്ന വില | Video

ജിഎസ്‌ടി പരിഷ്കരണത്തിലൂടെ അടിസ്ഥാന വിലയിലുണ്ടായ കുറവ് മുതലാക്കാൻ അവസരം. താറിന്‍റെ പുതിയ മോഡലുകൾ എത്തുന്നു.