ബജറ്റ് അവതരണത്തിൽ നിന്ന്

 
Auto

വിഡിഎസ് സർക്കാരിന്‍റെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്; വാഹനപ്രേമികൾക്ക് ആശ്വാസം

ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിതി അടിസ്ഥാനപ്പെടുത്തി മാറ്റങ്ങൾ കൊണ്ടുവന്നു

Aswin AM

തിരുവനന്തപുരം: വാഹനപ്രേമികൾക്ക് ആശ്വാസമായി വി.ഡി. സതീശൻ സർക്കാരിന്‍റെ കന്നി ബജറ്റ്. ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിതി അടിസ്ഥാനപ്പെടുത്തി മാറ്റങ്ങൾ കൊണ്ടുവന്നു. 10 ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് നിലവിൽ 5 ശതമാനമാണ് റോഡ് നികുതി.

ഇത് മൂന്ന് ശതമാനമായി കുറച്ചിട്ടുണ്ട്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിൽ വില കുറയും. സാധാരണക്കാർക്കും ഇനി ഇലക്‌ട്രിക് വാഹനങ്ങൾ സുലഭമായി വാങ്ങാം. അതേസമയം, 15 മുതൽ 20 ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് എട്ട് ശതമാനത്തിൽ നിന്നും 3 ശതമാനമായി നികുതി കുറച്ചിട്ടുണ്ട്

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി