400 ബില്യൺ കടന്ന് ആസ്തി!! 'Elon Musk' തീർത്ത ചരിത്രം |video
ലോകത്തിൽ ആദ്യമായാണ് ഒരു വ്യക്തയുടെ ആസ്തി 400 ബില്യൺ കടക്കുന്നത്
ലോകത്തിൽ ആദ്യമായാണ് ഒരു വ്യക്തയുടെ ആസ്തി 400 ബില്യൺ കടക്കുന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം മസ്‌കിൻ്റെ ആസ്തി 439.2 ബില്യൺ ഡോളറാണ്. അതായത്, 3,72,69,37,00,80,000 ഇന്ത്യൻ രൂപ.