Business

തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയിൽ വർധനവ്

ഒരു പവൻ സ്വർണത്തിന് 43,320 ആയി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5415 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലകൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,320 ആയി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5415 രൂപയായി.

ഇന്നലെ 80 രൂപയാണ് സ്വർണത്തിന് വർധനവ് രേഖപെടുത്തിയത്. നാലാഴ്ചക്കിടെ 1800 രൂപ കുറഞ്ഞ സ്വർണം ഇന്നലെയാണ് കൂടിയത്.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്