സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി

 
Business

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി

കേരളത്തിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11651 രൂപയാണ് വില.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സ്വർണവില‍യിൽ കുതിപ്പ്. പവന് 2,440 രൂപ കൂടി 1,13,920 രൂപയാണ് വില. ഗ്രാമിച്ച് 305 രൂപ കൂടി 14,240 രൂപയായി. ആഗോള വിപണിയിൽ സ്വർണ വില വർധിച്ചതോടെയാണ് ഇന്ത്യയിലും വില വർധിച്ചത്. ആഗോളതലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,431 ഡോളറാണ് വില. കേരളത്തിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11651 രൂപയാണ് വില.

വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപ കൂടി 255 രൂപയാണ് വെള്ളിയുടെ വില. കിലോഗ്രാമിന് 5000 രൂപ കൂടി 2,55,000 രൂപയും.

തുടർച്ചയായ തിരിച്ചടികൾ: ഗില്ലും ശ്രേയസും മറുപടി പറയണം

ഇന്ത്യ-ഇറാൻ കൂട്ടുകെട്ട്: യുഎസ് നിലപാട് വ്യക്തമാക്കുന്നു

സ്വകാര്യ ബസുകൾ വാടകക്കെടുത്ത് ഫ്രീ സർവീസ് നടത്താൻ കെഎസ്ആർടിസി

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഓണാഘോഷത്തിന് നീല ഡ്രസിട്ടു വന്നു; ഒമ്പതാം ക്ലാസുകാരിയെ സംഘം ചേർന്ന് ആക്രമിച്ച് പത്താം ക്ലാസ് വിദ്യാർഥിനികൾ