കത്തിക്കയറി സ്വർണം; പവന് 5,000 ത്തോളം രൂപയുടെ വർധന

 
Business

കത്തിക്കയറി സ്വർണം; പവന് 5,000 ത്തോളം രൂപയുടെ വർധന

ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസങ്ങളിലായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ബുധനാഴ്ച വമ്പൻ തിരിച്ചു വരവ് നടത്തുകയായിരുന്നു. വൻവില 4840 രൂപ വർധിച്ച് 1,17,720 രൂപയിലെത്തി. 605 രൂപ ഉയർന്ന് 14,715 രൂപയാണ് ഗ്രാമിന്.

ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഫെബ്രുവരി രണ്ടാം തീയതി ഉച്ച കഴിഞ്ഞതോടെ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയും രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തരവില ഇടിവിൽ നിന്ന് തിരിച്ചു കയറിയതോടെയാണ് കേരളത്തിലും വില കുതിച്ചുയരുന്നത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം