എച്ച്ഡിഎഫ്സി ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു

 
Business

അതാനു ചക്രബർത്തിയുടെ രാജി; എച്ച്ഡിഎഫ്സി ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു

ബാങ്കിന്‍റെ ഓഹരി വിലയിൽ ഇടിവ്

Jisha P.O.

മുംബൈ: ധാർമികത ഉയർത്തിക്കാട്ടി ചെയർമാൻ രാജിവച്ചതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന എച്ച്ഡിഎഫ്സി ബാങ്കിന്‍റെ മുഖം രക്ഷിക്കാൻ അന്വേഷണം പ്രഖ്യാപിച്ചു. പ്രശസ്തമായ ആഗോള നിയമസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

അതാനു ചക്രവർത്തിയുടെ രാജിയെ തുടർന്ന് ബാങ്കിന്‍റെ ഓഹരിവിലയിൽ ഇടിവ് ഉണ്ടാക്കുകയും നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. നിലവിൽ കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.

ബാങ്ക് മാനേജ്മെന്‍റും ചക്രബർത്തിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ