രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

 
Business

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; ഓഹരി വിപണി ഇടിഞ്ഞു

ഡോളറിനെതിരേ രൂപയുടെ മൂല്യം 94.27 ആയി കുറഞ്ഞു

Jisha P.O.

ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ വൻ തകർച്ച. ഡോളറിനെതിരേ രൂപയുടെ മൂല്യം 94.27 ആയി കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ തകർച്ചയിലേക്ക് രൂപ കൂപ്പുകുത്തിയത്. ജർമനി ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലും വിനിമയ നിരക്കിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി.

സംഘർഷം ആഗോളവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപ സർവകാല റെക്കോർഡിലെത്തി. 30 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 94.27 ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. .

ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചശേഷമാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. നിലവിലെ ഊർജ വിതരണ പ്രതിസന്ധിയാണ് മൂല്യതകർച്ചയ്ക്ക് പ്രധാന കാരണം

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം