ഇൻഡിഗോ എയർലൈൻസ്

 
Business

കണക്ഷൻ ഫ്ളൈറ്റുകൾക്ക് ആകർഷക നിരക്കുകളുമായി ഇൻഡിഗോ

ഇന്‍ഡിഗോയുടെ ‘ഗ്രേറ്റ് കണക്ഷന്‍സ് ഫെസ്റ്റ്’: ആഭ്യന്തര യാത്രകള്‍ 3,999 രൂപ മുതല്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ 9,999 രൂപ മുതല്‍

Business Desk

തിരുവനന്തപുരം: ഇന്‍ഡിഗോ തങ്ങളുടെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലുടനീളം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് ആകര്‍ഷണീയമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഗ്രേറ്റ് കണക്ഷന്‍സ് ഫെസ്റ്റ് ആരംഭിച്ചു.

മേയ് 22 മുതല്‍ 2026 സെപ്തംബര്‍ 30 വരെ യാത്രകള്‍ നടത്തുന്നതിനായി മേയ് 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇത് ബാധകം. ഫെസ്റ്റിന്‍റെ ഭാഗമായി യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 3,999 രൂപ മുതലും അന്താരാഷ്ട്ര മേഖലയില്‍ 9,999 മുതലും വണ്‍വേ ടിക്കറ്റുകള്‍ ലഭിക്കും.

തെരഞ്ഞെടുക്കപ്പെട്ട ആഡ്-ഓണ്‍ സേവനങ്ങള്‍ക്ക് സ്‌പെഷ്യല്‍ നിരക്കുകളും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ ഫാസ്റ്റ് ഫോര്‍വേഡ് 250 രൂപ മുതലും എമര്‍ജന്‍സി എക്‌സ്എല്‍ സീറ്റുകള്‍ 500 മുതലും ലഭിക്കും.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി