.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ആരംഭിച്ച ജംബോ ജൂലൈ ഓഫര്‍ 30ന് അവസാനിക്കും. 75% വരെ വിലക്കുറവിൽ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ടിവി, വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍, കിച്ചൺ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ആക്സസറീസ് തുടങ്ങി എല്ലാ പ്രൊഡക്റ്റുകളും വാങ്ങാം.
മൊബൈല്‍ ഫോണുകൾക്ക് കോംബോ ഓഫറുകളുമുണ്ട്. 10,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് രണ്ട് വര്‍ഷത്തെ സൗജന്യ വാറന്റി ലഭിക്കും. 10,000 രൂപ മുതലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് ഇയര്‍ബഡ്സ്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് കോളിങ് സ്മാർട്ട്വാച്ച്, ബോട്ട് സൗണ്ട്ബാർ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. സാംസങ്, ഐഫോണ്‍, വിവോ X90, ഷവോമി, ഒപ്പോ, നോക്കിയ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകൾക്ക് മൈജി സ്പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്. ലാപ്ടോപ്പിനൊപ്പം 8999 രൂപയുടെ സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ് കീബോര്‍ഡ്, മൗസ് എന്നിവ സൗജന്യമായി ലഭിക്കും.
6990 രൂപ മുതല്‍ 32 എൽഇഡി ടിവികൾ വാങ്ങാം. എൽജി, സാംസങ്, സോണി, ടിസിഎൽ, ഹയർ, ബിപിഎൽ, ഇംപെക്സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ടിവികള്‍ മൈജി സ്പെഷ്യല്‍ പ്രൈസിലൂടെ വാങ്ങാം. സ്മാർട്ട്വാച്ചുകള്, എയര്‍പോഡ്സ്, സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍, ഗോ പ്രോ ക്യാമറ എന്നിവയ്ക്ക് 80% വരെ വിലക്കുറവുമുണ്ട്. പ്രിന്ററുകള്‍ക്കും ഓഫറുകളുണ്ട്.