Myntra 
Business

മിന്ത്ര ബിഗ് ഫാഷൻ ഫെസ്റ്റിവൽ

വാര്‍ഷിക ഉത്സവ ഷോപ്പിങ് ശനിയാഴ്ച ആരംഭിക്കും

MV Desk

കൊച്ചി: മിന്ത്ര ഉത്സവ ഫാഷന്‍ ആഘോഷമായ ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.

6000ത്തിലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 23 ലക്ഷത്തിലധികം സ്റ്റൈലുകളുമായി വിപുലമായ ഫാഷന്‍ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. വാര്‍ഷിക ഉത്സവ ഷോപ്പിങ് ശനിയാഴ്ച ആരംഭിക്കും.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്