എണ്ണവില കുതിക്കുന്നു

 

file photo

Business

എണ്ണവില കുതിക്കുന്നു; ഓഹരി വിപണികളിൽ കനത്ത നഷ്ടം

അസംസ്കൃത എണ്ണ വില അഞ്ച് ശതമാനം ഉയർന്നു

Jisha P.O.

വാഷിങ്ടൺ: ഇറാനെതിരായ അമെരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണികളിൽ കനത്ത ഇടിവ് പ്രകടമായി. സൈനിക നടപടികൾ അവസാനഘട്ടത്തിലാണെന്ന ട്രംപിന്‍റെ പ്രസ്താവന വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഇതോടെ അസംസ്കൃത എണ്ണ വില അഞ്ച് ശതമാനം ഉയർന്നു.

സെൻസെക്സ് 1,400 പോയിന്‍റ് നഷ്ടം നേരിട്ടു. ഏഷ്യൻ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സ്വർണം, വെള്ളി വിലയിലും ഇടിവാണ്. നാല് ദിവസമായി ഉയർന്ന സ്വർണവില താഴേക്ക് പോയി.

വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 1.4 ശതമാനം ഉയർന്ന് ഡോളറിനെതിരേ 93.53 നിലവാരത്തിലെത്തി.

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

മതിൽ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരേ കേസ്