Pittappillil agencies 
Business

ഓണക്കാല ഓഫറുകളുമായി പിട്ടാപ്പിള്ളിൽ

വി​സി​റ്റ് & വി​ൻ, ബൈ & ​ഫ്ളൈ എ​ന്നീ സ്പെ​ഷ്യ​ല്‍ ഓ​ണം ഓ​ഫ​റു​ക​ളാ​ണ് അവതരിപ്പിക്കുന്നത്

കൊ​ച്ചി: ഗൃ​ഹോ​പ​ക​ര​ണ വി​ത​ര​ണ രം​ഗ​ത്തെ പ്രമുഖരായ പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍സീ​സ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഓ​ഫ​റു​ക​ളു​മാ​യെ​ത്തു​ന്നു. വി​സി​റ്റ് & വി​ൻ, ബൈ & ​ഫ്ളൈ എ​ന്നീ സ്പെ​ഷ്യ​ല്‍ ഓ​ണം ഓ​ഫ​റു​ക​ളാ​ണ് പി​ട്ടാ​പ്പി​ള്ളി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

വി​സി​റ്റ് & വി​ൻ ഓ​ഫ​റി​ലൂ​ടെ 7000 ക​സ്റ്റ​മേ​ഴ്സി​ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​ന്‍ അ​വ​സ​ര​മു​ണ്ട്. ബം​ബ​ര്‍ സ​മ്മാ​ന​മാ​യി ബൈ & ​ഫ്ളൈ ഓ​ഫ​റി​ലൂ​ടെ അ​മെ​രി​ക്ക, കാ​ന​ഡ, ഫ്രാ​ന്‍സ്, ഓ​സ്ട്രേ​ലി​യ, ദു​ബാ​യ്, താ​യ്‌​ലാ​ന്‍ഡ്, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് സ്പെ​ഷ്യ​ല്‍ പ്രൈ​സ്, കോം​ബോ ഓ​ഫേ​ഴ്സ്, ക്യാ​ഷ് ബാ​ക്ക് ഓ​ഫ​ര്‍, ഫി​നാ​ന്‍സ് ഓ​ഫ​റു​ക​ള്‍ എ​ന്നി​വ​യു​മു​ണ്ട്. സ്ക്രാ​ച്ച് കാ​ര്‍ഡ്, എ​സ്എം​എ​സ് കോ​ണ്ടെ​സ്റ്റ്, വീ​ക്കി​ലി ല​ക്കി ഡ്രോ ​എ​ന്നി​വ​യും ഗോ​ള്‍ഡ് കോ​യി​ന്‍ ഉ​ള്‍പ്പ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളാ​യ വി​വോ, ഒ​പ്പോ, സാം​സ​ങ്, ഷ​വോ​മി, റി​യ​ൽ​മി, ആ​പ്പി​ൾ തു​ട​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് വ​മ്പി​ച്ച വി​ല​ക്കു​റ​വും ഇ​എം​ഐ സൗ​ക​ര്യ​വു​മു​ണ്ട്. എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്കും അ​ധി​ക വാ​റ​ന്‍റി സൗ​ക​ര്യ​വും, ആ​റു​മാ​സ​ത്തെ ഫ്രീ ​സ്ക്രീ​ന്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഉ​ള്‍പ്പെ​ടെ വാ​റ​ന്‍റി സൗ​ക​ര്യ​വു​മു​ണ്ട്. ലാ​പ്ടോ​പ്പു​ക​ള്‍ക്ക് മി​ക​ച്ച ഓ​ഫ​റും ല​ഭി​ക്കും, എ​ന്തും എ​ന്തി​നോ​ടും എ​ക്സ്ചേ​ഞ്ച് ചെ​യ്യാ​നും അ​തോ​ടൊ​പ്പം ഫി​നാ​ന്‍സ് ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്.

എ​ൽ​ജി, ഗോ​ദ്റെ​ജ്, ലോ​യി​ഡ്, ബ്ലൂ ​സ്റ്റാ​ർ, പാ​ന​സോ​ണി​ക്, സാം​സ​ങ്, ദൈ​കി​ൻ, ഹി​റ്റാ​ച്ചി, വേ​ൾ​പൂ​ൾ, ഐ​എ​ഫ്ബി തു​ട​ങ്ങി എ​ല്ലാ പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ​യും ആ​ധു​നി​ക രീ​തി​യി​ലു​ള്ള വൈ​ദ്യു​തി ചെ​ല​വ് കു​റ​ഞ്ഞ ഇ​ന്‍വെ​ര്‍ട്ട​ര്‍ എ​സി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ 6000 രൂ​പ വ​രെ എ​ക്സ്ചേ​ഞ്ച് ആ​നു​കൂ​ല്യം ല​ഭി​ക്കും. 1499 രൂ​പ മു​ത​ല്‍ മി​ക്സ​ർ ഗ്രൈ​ൻ​ഡ​ർ വാ​ങ്ങാം. എ​ല്‍ഇ​ഡി ടി​വി​ക്കും റ​ഫ്രി​ജ​റേ​റ്റു​ക​ള്‍ക്കും നാ​ലു വ​ര്‍ഷം, വാ​ഷി​ങ് മെ​ഷീ​ന് അ​ഞ്ചു വ​ര്‍ഷം എ​ന്നി​ങ്ങ​നെ വാ​റ​ന്‍റി ല​ഭി​ക്കും. പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ക്കും നി​ര​വ​ധി ഓ​ഫ​റു​ക​ളു​ണ്ട്. വി​വി​ധ ശ്രേ​ണി​യി​ല്‍പ്പെ​ട്ട ചി​മ്മി​നി, കു​ക്ക്ടോ​പ്പ്, മൈ​ക്രോ ഓ​വ​നു​ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​ര​വും അ​തോ​ടൊ​പ്പം ഡി​സ്കൗ​ണ്ടു​ക​ളും ല​ഭി​ക്കും.

പ​ത്ത് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ടു​ക്ക​ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ 17134 രൂ​പ വി​ല വ​രു​ന്ന ഫാ​മി​ലി പാ​ക്ക് കോം​ബോ പ്രൊ​ഡ​ക്റ്റ്സ് വെ​റും 8999 രൂ​പ​യ്ക്കും ല​ഭ്യ​മാ​ണ്. ഗി​ഫ്റ്റ് കൂ​പ്പ​ണു​ക​ള്‍, ഓ​ണ്‍ലൈ​ന്‍ പ​ർ​ച്ചേ​സു​ക​ള്‍ക്ക് സ്പെ​ഷ്യ​ല്‍ ഡി​സ്കൗ​ണ്ട് കൂ​പ്പ​ണു​ക​ള്‍, ഫി​നാ​ന്‍സ് ക​സ്റ്റ​മേ​ഴ്സി​ന് ആ​ക​ര്‍ഷ​ക​മാ​യ സ്കീ​മു​ക​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മെ അ​ഡീ​ഷ​ണ​ല്‍ ഡി​സ്കൗ​ണ്ടും പി​ട്ടാ​പ്പി​ള്ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വീ​ടി​നും ഓ​ഫി​സി​നും അ​നു​യോ​ജ്യ​മാ​യ എ​ല്ലാ പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളി​ലു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഇ​വി​ടെ​യു​ണ്ട്. കൂ​ടാ​തെ പ​ഴ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​തും എ​ക്സ്ചേ​ഞ്ചി​ലൂ​ടെ മാ​റ്റി വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം