.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മുന്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ , വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ തുടങ്ങിയവര്‍ സമീപം.  
Business

വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സാംസ്‌കാരിക കേന്ദ്രം തുറന്നു

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി

MV Desk

കോഴിക്കോട്: വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നല്ലളം ബസാറില്‍ നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് കള്‍ച്ചറല്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. പതിനാറര സെന്‍റില്‍ പണിതുയര്‍ത്തിയ സാംസ്‌കാരിക കേന്ദ്രത്തില്‍ ലൈബ്രറി, ഫിറ്റ്‌നസ് ലാന്‍റ്, ഹാപ്പി ലാന്‍റ്, സ്റ്റഡി സെന്‍റര്‍, കലാവേദി, മിനി മീറ്റിംഗ് ഹാള്‍, പബ്ലിക് ടോയ്ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിട്ടുണ്ട്.

ചടങ്ങില്‍ വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ മൈമൂന ടീച്ചര്‍, റഫീന അന്‍വര്‍, വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി അംഗങ്ങളായ വികെസി റസാക്ക്, വി മുഹമ്മദ് കുട്ടി, വി മുഹമ്മദ്, വികെസി ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ പ്രേംരാജ്, കെ സി ചാക്കോ, എന്നിവര്‍ പങ്കെടുത്തു.

വിരമിച്ച ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം ഹർജിയുമായി പവൻ ഖേര

മൂന്നാം പിണറായി സർക്കാർ വരണം; കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് വിനോദ് കൃഷ്ണ

സ്വർണം കട്ടവൻ ആരപ്പാ... വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; ഇങ്ങനെ പേടിക്കാതെയെന്ന് രാഹുലിന്‍റെ പരിഹാസം

ഗുജറാത്തികളെ നിരക്ഷരരെന്നു വിളിച്ച സംഭവം; മാപ്പു പറഞ്ഞ് മല്ലികാർജുൻ ഖാർഗെ