indian oil 
Career

ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ലി​​​ൽ 1,820 അ​​​പ്ര​​​ന്‍റി​​​സ്

അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി 05

MV Desk

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ഡി​വി​ഷ​നി​ൽ അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ട്രേ​ഡ്, ടെ​ക്നീ​ഷ​ൻ, ഗ്രാ​ജ്വേ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1,820 ഒ​ഴി​വു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് അ​വ​സ​രം.

കേ​ര​ള​ത്തി​ൽ ഒ​ഴി​വി​ല്ല. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി 05. അ​പേ​ക്ഷ​ക​ർ apprenticeshipindia.org, nats.education.gov.in പോ​ർ​ട്ട​ലു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

www.iocl.com

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ