.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ൽ ഒഴിവുകൾ 
Career

കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ൽ ഒഴിവുകൾ

ജ​നു​വ​രി 6 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Reena Varghese

കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി​യു​ടെ 44 ഒ​ഴി​വ്. മും​ബൈ, കൊ​ൽ​ക്ക​ത്ത, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​യ​മ​ന​മു​ണ്ടാ​കാം. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം, തു​ട​ർ​ന്ന് റെ​ഗു​ല​ർ നി​യ​മ​നം. ജ​നു​വ​രി 6 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​ഭാ​ഗ​ങ്ങ​ളും യോ​ഗ്യ​ത​യും

മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, സി​വി​ൽ: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ജി​നി​യ​റിങ് ബി​രു​ദം.

ഐ​ടി: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി​യി​ൽ എ​ൻ​ജി​നി​യ​റിങ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി​യി​ൽ പി​ജി.

എ​ച്ച്ആ​ർ: എം​ബി​എ (എ​ച്ച്ആ​ർ) അ​ല്ലെ​ങ്കി​ൽ എ​ച്ച്ആ​ർ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടെ​യു​ള്ള ബി​രു​ദം/ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ എം​എ​സ്‌​ഡ​ബ്ല്യു (പ​ഴ്സ​ണ​ൽ മാനെ​ജ്‌​മെ​ന്‍റ്/ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ് സ്പെ​ഷ​ലൈ​സേ​ഷ​നോ​ടെ) അ​ല്ലെ​ങ്കി​ൽ പേ​ഴ്സ​ണ​ൽ മാനെ​ജ്മെ​ന്‍റി​ൽ പി​ജി.

ഫി​നാ​ൻ​സ്: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട്സ് ഒഫ് ഇ​ന്ത്യ/ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട്സ് ഒഫ് ഇ​ന്ത്യ​യു​ടെ ഫൈ​ന​ൽ പ​രീ​ക്ഷാ ജ​യം.

പ്രാ​യ​പ​രി​ധി: 27. സ്റ്റൈ​പ​ൻ​ഡ്: പ​രി​ശീ​ല​ന സ​മ​യ​ത്ത് 50,000 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. തു​ട​ർ​ന്ന് 40,000- 1,40,000 രൂ​പ ശ​മ്പ​ള​ത്തോ​ടെ അ​സി​സ്റ്റ​ന്‍റ് മാനെ​ജ​ർ ത​സ്‌​തി​ക​യി​ൽ നി​യ​മ​നം.

ഫീ​സ്: 1000. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കാം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ബ്‌​ജ​ക്‌​റ്റീ​വ്‌ ടൈ​പ്പ് ഓ​ൺ​ലൈ​ൻ ടെ​സ്റ്റ്, ഗ്രൂ​പ് ഡി​സ്‌​ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ മു​ഖേ​ന.

www.cochinshipyard.in

ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറാന്‍റെ മിസൈൽ ആക്രമണം; ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

'പീകാച്ചു' ലുക്കിൽ ബാബർ അസമിന്‍റെ മഞ്ഞ ജേഴ്സി; ആരാധകർക്കിടയിൽ ട്രോൾ മഴ

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർഥി സുധീർ കരമന; സുധീറിനെ നേരിടാൻ ബിജെപി കൃഷ്ണകുമാറിനെ ഇറക്കിയേക്കും

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര‍്യന്തവും പിഴയും

കിരീട ജേതാക്കളായ ഇന്ത‍്യൻ ടീമിന്‍റെ അടുത്ത എതിരാളികൾ ആര്?