Career

കെൽട്രോൺ കോഴ്സുകളിൽ പ്രവേശനം

തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്‍ററിലോ നമ്പറുകളിലോ ബന്ധപ്പെടണം.

MV Desk

കെൽട്രോണിന്‍റെ തൊഴിലധിഷ്ഠിത കോഴ്സുകളായ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്‍റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, അഡ്വാൻസ്ഡ് ജാവ, പൈത്തൺ, അഡ്വാൻസ്ഡ് ഗ്രാഫിക്ഡിസൈൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്‍ററിലോ 0471 2337450, 8590605271, എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

ശബരിമല തട്ടിപ്പ്: അന്വേഷണം കോൺഗ്രസിലേക്കും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി

നിതിൻ നബീൻ ബിജെപി പ്രസിഡന്‍റായേക്കും

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ