പ്രതീകാത്മക ചിത്രം 
Career

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്റ്റർ നിയമനം; വാക് ഇൻ ഇന്‍റർവ്യൂ 14 ന്

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്‍റർവ്യൂ നടക്കും.

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്റ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്‍റർവ്യൂ നടക്കും.

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video