Career

അസിസ്റ്റന്‍റ് മാനെജര്‍ നിയമനം

എം.ബി.എ (എച്ച്.ആര്‍/ഫൈനാന്‍സ്/മാര്‍ക്കറ്റിംഗ്) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ഏജന്‍സി ഫൊർ ഡെവലപ്പ്മെന്‍റ്ഒഫ് അക്വാകള്‍ച്ചര്‍ , കേരള (ADAK) യുടെ തലശേരിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫീഡ് മില്‍ പ്ലാന്‍റിലേക്ക് ഒരു അസിസ്റ്റന്‍റ് മാനെജര്‍ (അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആര്‍/ഫൈനാന്‍സ്/മാര്‍ക്കറ്റിംഗ്) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോമാനെജിംഗ് ഡയറക്റ്റര്‍, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിനകം ലഭ്യമാക്കണം. ഫോണ്‍ : 0471 2322410.

അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ഏജന്‍സി ഫൊർ ഡെവലപ്പ്മെന്‍റ്ഒഫ് അക്വാകള്‍ച്ചര്‍ , കേരള (ADAK), റ്റി.സി. 29/3126, റീജ, മിന്‍ചിന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോണ്‍: 0471 2322410.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ