ന്യൂ ​​ഇ​​ന്ത്യ അ​​ഷ്വ​​റ​​ൻ​​സ് 
Career

ന്യൂ ​​ഇ​​ന്ത്യ അ​​ഷ്വ​​റ​​ൻ​​സി​​ൽ 500 അ​​സി​​സ്റ്റ​​ന്‍റ്

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ജ​​നു​​വ​​രി 1.

Reena Varghese

പൊ​​തു​​മേ​​ഖ​​ല​​യി​​ലു​​ള്ള ജ​​ന​​റ​​ൽ ഇ​​ൻ​​ഷു​​റ​​ൻ​​സ് ക​​മ്പ​​നി​​യാ​​യ ന്യൂ ​​ഇ​​ന്ത്യ അ​​ഷ്വ​​റ​​ൻ​​സി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 500 ഒ​​ഴി​​വാ​​ണു​​ള്ള​​ത്.

ശ​​മ്പ​​ളം: തു​​ട​​ക്ക​​ത്തി​​ൽ 40,000 രൂ​​പ.

പ്രാ​​യം: 21-30 വ​​യ​​സ്.

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന് ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ നേ​​ടി​​യ ബി​​രു​​ദം/ ത​​ത്തു​​ല്യം. ഏ​​ത് സം​​സ്ഥാ​​ന​​ത്തേ​​ക്കാ​​ണോ അ​​പേ​​ക്ഷി​​ക്കു​​ന്ന​​ത് ആ ​​സം​​സ്ഥാ​​ന​​ത്തെ പ്രാ​​ദേ​​ശി​​ക​​ഭാ​​ഷ അ​​റി​​ഞ്ഞി​​രി​​ക്ക​​ണം.

പ്രാ​​യ​​വും യോ​​ഗ്യ​​ത​​യും 2024 ഡി​​സം​​ബ​​ർ 1 അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ക. അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

സം​​സ്ഥാ​​നം തി​​രി​​ച്ചു​​ള്ള ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണ​​മു​​ൾ​​പ്പെ​​ടെ വി​​ശ​​ദ​​വി​​വ​ര​​ങ്ങ​​ള​​ട​​ങ്ങി​​യ വി​​ജ്ഞാ​​പ​​നം www. newindia.co.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ജ​​നു​​വ​​രി 1. WEBSITE: www. newindia.co.in

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്