കംപ്യൂട്ടർ പ്രോഗ്രാമർ  
Career

കംപ്യൂട്ടർ പ്രോഗ്രാമർ പാനലിലേക്ക് അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14

ഐ.എം.ജി, കൊച്ചി പ്രാദേശിക കേന്ദ്രത്തിലെ ഗസ്റ്റ് കംപ്യൂട്ടർ പ്രോഗ്രാമർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ തപാൽ മാർഗം റീജിയണൽ ഡയറക്റ്റർ, ഐ.എം.ജി റീജിയണൽ സെന്‍റർ, കൊച്ചി, കാക്കനാട്-682030 എന്ന വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് ഐ.എം.ജി വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 വൈകുന്നേരം 5 മണി.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു