വർക്ക്‌ഷോപ്പ് സൗജന്യം.

 

Representative image

Career

കെൽട്രോണിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഫ്രീ വർക്ക്‌ഷോപ്പ്

സൗജന്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക

Local Desk

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്‍റെ ഫ്രീ ഓൺലൈൻ വർക്ക്‌ഷോപ്പ് 2026 മെയ് 23 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 8 മണി വരെ നടത്തുന്നു.

സൗജന്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക്: 9072592412, 9495642722

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി