എ​​സ്ബി​​ഐ: 58 ഓ​​ഫീ​​സ​​ർ 
Career

എ​​സ്ബി​​ഐ: 58 ഓ​​ഫീ​​സ​​ർ

അ​​സി​​സ്റ്റ​​ന്‍റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ൽ 30 ഒ​​ഴി​​വും സീ​​നി​​യ​​ർ സ്പെഷ്യൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ത​​സ്തി​​ക​​ക​​ളി​​ൽ 25 ഒ​​ഴി​​വും

സ്റ്റേ​​റ്റ് ബാ​​ങ്ക് ഒഫ് ഇ​​ന്ത്യ​​യി​​ൽ സ്പെ​​ഷ​​ലി​​സ്റ്റ് കേ​​ഡ​​ർ ഓ​​ഫീ​​സ​​ർ ഒഴിവുകളിലേയ്ക് അപേക്ഷ ക്ഷണിച്ചു. 58 ഒ​​ഴി​​വുകളാണുള്ളത്. ജോ​​ലി പ​​രി​​ച​​യം ഉ​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. സെ​​പ്റ്റം​​ബ​​ർ 24 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി​​അ​​പേ​​ക്ഷി​​ക്കാം.

വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഡെ​​പ്യൂ​​ട്ടി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, അ​​സി​​സ്റ്റ​​ന്‍റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, സീ​​നി​​യ​​ർ സ്പെഷ്യൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്നീ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​ണ് ഒ​​ഴി​​വ്. അ​​സി​​സ്റ്റ​​ന്‍റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ൽ 30 ഒ​​ഴി​​വും സീ​​നി​​യ​​ർ സ്പെഷ്യൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ത​​സ്തി​​ക​​ക​​ളി​​ൽ 25 ഒ​​ഴി​​വു​​മാ​​ണു​​ള്ള​​ത്.

www.bank.sbi

www.sbi.co.in

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്