എസ്ബിഐ 
Career

എസ്ബിഐ വിളിക്കുന്നു 1497 ഒഴിവുകളിലേക്ക്

ആകെയുള്ള 1497 ഒഴിവുകളിൽ സ്ഥിര നിയമനങ്ങളും കരാർ നിയമനങ്ങളും

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനമായി.

പരസ്യ നമ്പർ:CRPD/SCO/2024-25/15

ആകെയുള്ള 1497 ഒഴിവുകളിൽ സ്ഥിര നിയമനങ്ങളും കരാർ നിയമനങ്ങളും ഉൾപ്പെടുന്നു. ഓൺലൈൻ അപേക്ഷകൾ ഒക്റ്റോബർ 4 വരെ സ്വീകരിക്കും.

അപേക്ഷാ ഫീസ്: ജനറൽ,ഒബിസി,ഇഡബ്ല്യുഎസ് വിഭാഗത്തിന് 750.

എസ് സി , എസ് ടി, പിഡബ്ല്യുഡി വിഭാഗത്തിന് ഫീസില്ല.

അപേക്ഷാ ഫീസ് ഡെബിറ്റ്,ക്രെഡിറ്റ് കാർഡുപയോഗിച്ചോ ഇന്‍റർനെറ്റ് ബാങ്കിങിലൂടെയോ ഓൺലൈനായി അടയ്ക്കാം.

യോഗ്യത:

അപേക്ഷകർ ബിഇ/ബി.ടെക് എന്നിവ കഴിഞ്ഞവരോ എംസിഎ-എംടെക് -എംഎസ് സി എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരോ ആയിരിക്കണം.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്

https://bank.sbi/web/careers/currentopenings സന്ദർശിക്കുക.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും