മാസഗൺ ഡോക് 
Career

മാസഗൺ ഡോകിൽ 176 ഒഴിവുകൾ

അവസാന തിയതി ഒക്റ്റോബർ 1

Reena Varghese

കേന്ദ്ര സർക്കാരിന്‍റെ നവരത്ന പദവിയിലുള്ള മാസഗൺ ഡോക് കപ്പൽ നിർമാണ ശാലയിലേയ്ക്ക് നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ 176 ഒഴിവുകൾ ഉണ്ട്. ഓൺലൈൻ അപേക്ഷകൾ ഒക്റ്റോബർ ഒന്നു വരെ സ്വീകരിക്കും. നോൺ എക്സിക്യൂട്ടീവ് (Skilled-I (ID-V), Semi- Skilled-I (ID-II) & Other) ഒഴിവുകളാണ് ഉള്ളത്.കരാർ നിയമനങ്ങളാണ്.

പരസ്യ നമ്പർ. MDL/HR-TA-CC-MP/98/2024

  • അപേക്ഷാ ഫീസ് ജനറൽ,ഒബിസി ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക്: 354 രൂപ(ജിഎസ്ടി ഉൾപ്പടെ)

  • എസ് സി,എസ് ടി, പിഡബ്ല്യുഡി വിഭാഗത്തിന് ഫീസില്ല.

  • പേയ്മെന്‍റ് മോഡ് ഓൺലൈൻ.

  • ഓൺ‌ലൈൻ അപേക്ഷകളും ഫീസും അടയ്ക്കേണ്ട അവസാന തിയതി 01-10-2024

  • പ്രായം:18 -38

  • മാസ്റ്റർ ഫസ്റ്റ് ക്ലാസ് ട്രേഡിന് പ്രായം:48 വയസ്.

  • ഇളവുകൾ നിയമാനുസൃതം.

വിശദ വിവരങ്ങൾക്കും അപേക്ഷകൾ അയയ്ക്കുന്നതിനും വെബ്സൈറ്റ്:

https://mazagondock.in• Go to Careers >> Online Recruitment >> Non-Executive ക്ലിക്ക് ചെയ്യുക.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, ലക്ഷ്യമിട്ടത് 1000 കോടിയുടെ ഇടപാട്; ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്യുന്നു

സീരിയൽ നടൻ സിദ്ധാർഥ് മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; നാട്ടുകാർക്കും പൊലീസിനുമെതിരേ അക്രമം

''പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം''; വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്