പ്ലേസ്‌മെന്‍റ് ഡ്രൈവ് 
Career

പ്ലേസ്മെന്‍റ് ഡ്രൈവ്

നവംബർ 16ന് രാവിലെ 10 മുതലാണ് പ്ലേസ്‌മെന്‍റ് ഡ്രൈവ്

Reena Varghese

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്‍റർ നവംബർ 16ന് രാവിലെ 10 മുതൽ പ്ലേസ്‌മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

പ്ലേസ്‌മെന്‍റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 15ന് ഉച്ചയ്ക്ക് ഒരു 1 മണിയ്ക്ക് മുമ്പ് https://tinyurl.com/yyfz7b8y എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടാം.

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല

തിരക്കൊഴിയാതെ സന്നിധാനം; ബുധനാഴ്ചയെത്തിയത് 50,000ത്തിലേറെ പേർ

വോട്ട് ചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരേ കേസ്

കൊല്ലത്ത് പൂരിപ്പിച്ച എസ്ഐആർ ഫോം തിരിച്ചു വാങ്ങാനെത്തിയ ബിഎൽഒയ്ക്ക് മർദനം

ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കും