Career

യു​​​കെ​​​യി​​​ൽ സൈ​​​ക്യാ​​​ട്രി​​​സ്റ്റ് ഒഴിവ്‌

അ​​​ഭി​​​മു​​​ഖ​​​സ​​​മ​​​യ​​​ത്ത് ഒ​​​ഇ​​​ടി/​​​ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് സ്കോ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ല

MV Desk

യു​​​കെ​​​യി​​​ലെ വി​​​വി​​​ധ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റു​​​ക​​​ളി​​​ലെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഡോ​​​ക്റ്റ​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. അ​​​ഭി​​​മു​​​ഖം ജ​​​നു​​​വ​​​രി 22ന് ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

സൈ​​​ക്യാ​​​ട്രി സ്പെ​​​ഷാ​​​ലി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് (സൈ​​​ക്യാ​​​ട്രി​​​സ്റ്റ്) ഡോ​​​ക്റ്റ​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​നു​​​ശേ​​​ഷം നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. ഇ​​​തി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ക്കാ​​​ലം അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.

അ​​​ഭി​​​മു​​​ഖ​​​സ​​​മ​​​യ​​​ത്ത് ഒ​​​ഇ​​​ടി/​​​ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് സ്കോ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ല. നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചാ​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പ്ര​​​സ്തു​​​ത ഭാ​​​ഷാ​​​യോ​​​ഗ്യ​​​ത നേ​​​ടേ​​​ണ്ട​​​താ​​​ണ്.

uknhs.norka@kerala.gov.in എ​​​ന്ന ഇ​​​-മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​യോ​​​ഡേ​​​റ്റ, ഒ​​​ഇ​​​ടി/​​​ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് സ്കോ​​​ർ കാ​​​ർ​​​ഡ്, യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 18004253939 (ഇ​​​ന്ത്യ) +91 8802012345 (വി​​​ദേ​​​ശം) എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ

ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം; സഞ്ജുവിന് പണി കിട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു