പ്രതീകാത്മക ചിത്രം 
Career

അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ ഒഴിവ്

Reena Varghese

പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഐ.ടി/ ബി.ടെക് സയൻസ്/ ബി.എസ്‌.സി കംപ്യൂട്ടർ സയൻസ്/ ബി.സി.എ/ കംപ്യൂട്ടർ സയൻസ് ഡിപ്ലോമ യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19നു വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.stdd.kerala.gov.in

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം

എം.എസ്. മണിയെന്ന് ചോദ‍്യം ചെയ്തയാൾ; ഡി. മണി തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി

പത്തനംതിട്ട കലക്റ്ററേറ്റിൽ വീണ്ടും ബോംബ് ഭീഷണി

പാലായിൽ 'ജെൻസീ' ചെയർപേഴ്സൺ; ദിയ പുളിക്കക്കണ്ടം അധികാരത്തിൽ

ശബരിമല സ്വർണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്ഐടി