.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
റെയിൽവേ 
Career

സൗ​​ത്ത് ഈ​​സ്റ്റേ​​ൺ റെ​​യി​​ൽ​​വേ​​യി​​ൽ 1785 അ​​പ്ര​​ന്‍റി​​സ്

ഡി​​സം​​ബ​​ർ 27 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

Reena Varghese

കൊ​​ൽ​​ക്ക​​ത്ത ആ​​സ്‌​​ഥാ​​ന​​മാ​​യ സൗ​​ത്ത് ഈ​​സ്റ്റേ​​ൺ റെ​​യി​​ൽ​​വേ​​യു​​ടെ വ​​ർ​​ക്‌​ഷോ​​പ്പു​​ക​​ളി​​ൽ അ​​പ്ര​​ന്‍റി​​സ് അ​​വ​​സ​​രം. വി​​വി​ധ ​ട്രേ​​ഡു​​ക​​ളി​​ലാ​​യി 1785 ഒ​​ഴി​​വ്. ഡി​​സം​​ബ​​ർ 27 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: ഫി​​റ്റ​​ർ, ട​​ർ​​ണ​​ർ, ഇ​​ല​​ക്‌​ട്രി​ഷ​ൻ, വെ​​ൽ​​ഡ​​ർ (ജി ​​ആ​​ൻ​​ഡ് ഇ), ​​മെ​​ക്കാ​​നി​​ക് (ഡീ​​സ​​ൽ), മെ​​ഷി​​നി​​സ്റ്റ്, പെ​​യി​​ന്‍റ​​ർ (ജ​​ന​​റ​​ൽ), റ​​ഫ്രി​​ജ​​റേ​​റ്റ​​ർ ആ​​ൻ​​ഡ് എ​​സി മെ​​ക്കാ​​നി​​ക്, ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് മെ​​ക്കാ​​നി​​ക്, കേ​​ബി​​ൾ ജോ​​യി​ന്‍റ​​ർ/​​ക്രെ​​യ്ൻ ഓ​​പ്പ​​റേ​​റ്റ​​ർ, കാ​​ർ​​പെ​​ന്‍റ​​ർ, പെ​​യി​ന്‍റ​ർ, വ​​യ​​ർ​​മാ​​ൻ, വൈ​​ൻ​​ഡ​​ർ (ആ​​ർ​​മേ​​ച്ച​​ർ), ലൈ​​ൻ​​മാ​​ൻ, ട്രി​​മ്മ​​ർ, മെ​​ക്കാ​​നി​​ക് മെ​​ഷീ​​ൻ ടൂ​​ൾ മെ​യി​​ന്‍റ​​ന​​ൻ​​സ്, ഫോ​​ർ​​ജ​​ർ ആ​​ൻ​​ഡ് ഹീ​​റ്റ് ട്രീ​​റ്റ​​ർ.

യോ​​ഗ്യ​​ത: 50ശതമാനം മാ​​ർ​​ക്കോ​​ടെ പ​​ത്താം ക്ലാ​​സ്, ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​​ടി​​ഐ ജ​​യം (എ​​ൻ​​സി​​വി​ടി/​​എ​​സ്‌​​സി​​വി​​ടി). പ്രാ​​യം: 15-24. അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വ്. സ്റ്റൈ​​പ​​ൻ​​ഡ്: ച​​ട്ട​​പ്ര​​കാ​​രം. തെ​​ര​​ഞ്ഞെ​​ടു​​പ്പ്: യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യി​​ലെ മാ​​ർ​ക്ക് ​അ​​ടി​​സ്ഥാ​​ന​​മാ​​ക്കി.

ഫീ​​സ്: 100. ഓ​​ൺ​​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്ക​​ണം. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ഫീ​​സി​​ല്ല.

www.rrcser.co.in

വിമാനം മാറിപ്പോയി! അറിഞ്ഞത് ചൈനയിലെത്തിയപ്പോൾ; കാനഡയിലേക്ക് പോയ വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ

പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസ് ആക്രമിച്ചു: വെറ്ററിനറി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

'വിവാഹം ചെയ്തത് വേലക്കാരിയെ അല്ല, വീട്ടുജോലി ചെയ്യാത്തത് ക്രൂരതയായി കാണാനാവില്ല': സുപ്രീംകോടതി

ആന്റണി രാജുവിന്റെ പകരക്കാരനാവാൻ സുധീർ കരമന; തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു