വയനാട് ദുരന്തബാധിത പ്രദേശംj വയനാട് ദുരന്തബാധിത പ്രദേശംj
Career

വയനാടിനു വേണം കൗൺസിലർമാരെ

വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്:ksyc.kerala.gov.in

Reena Varghese

വയനാട് ദുരന്തത്തിൽ പെട്ട് മാനസികമായി തകർന്ന ജനതയ്ക്ക് സാന്ത്വനം പകരാൻ ശാസ്ത്രീയമായ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കാൻ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിക്ക് യോഗ്യതയുള്ള പരിചയസമ്പന്നരായ സന്നദ്ധ പ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: ksyc.kerala.gov.in

രാജ്യത്തുടനീളം ഭീകരാക്രമണത്തിന് പദ്ധതി; ഗുജറാത്തിൽ മൂന്ന് ഭീകരർ പിടിയിൽ

ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനു പിന്നാലെ നാട് വിട്ടു; പഞ്ചാബ് എംഎൽഎക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; മുത്തശ്ശൻ അറസ്റ്റിൽ‌

ശബരിമല സ്വർണക്കൊള്ള; ചോദ‍്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ. വാസു

പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ആരോപണം