എൽഎൽബി : അലോട്ട്മെന്‍റ്  
Education

എൽഎൽബി: അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ നവംബർ 26ന് വൈകിട്ട് 3 മണിക്ക് മുൻപ് പ്രവേശനം നേടണം

Reena Varghese

2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട വേക്കൻസി അന്തിമ അലോട്ട്മെന്‍റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ നവംബർ 26ന് വൈകിട്ട് 3 മണിക്ക് മുൻപ് പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471 2525300.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍