പ്രതീകാത്മക ചിത്രം  
Education

സംയോജിത പഞ്ചവത്സര എൽഎൽബി പ്രവേശനം: അപാകതകൾ പരിഹരിക്കാം

അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ / രേഖകൾ എന്നിവ അപ്‌ലോഡ്‌ ചെയ്യാം

Reena Varghese

2024-25 അധ്യയന വർഷത്തെ പഞ്ചവത്സര, ത്രിവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും സെപ്റ്റംബർ നാലിന് വൈകിട്ട് നാലു വരെ അവസരമുണ്ട്.

അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ / രേഖകൾ എന്നിവ www.cee.kerala.gov.in ലൂടെ അപ്‌ലോഡ്‌ ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍