വർഷ വിത്സൻ കെ.

 
Education

ബിഎ ഹിസ്റ്ററിയിൽ നാലാം റാങ്ക് നേടി കുഴൂർ സ്വദേശി വർഷ വിത്സൻ

ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജിലെ വിദ്യാർഥിനിയാണ്.

MV Desk

‌കുഴൂർ: കാലിക്കറ്റ് സർവകലാശാല ബിഎ ഹിസ്റ്ററി പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി കുഴൂർ സ്വദേശി കെ. വർഷ വിത്സൻ. തുമ്പരശേരി വിത്സൻ കൊടിയന്‍റെയും ബിജി വിത്സന്‍റെയും മകളാണ്. ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജിലെ വിദ്യാർഥിനിയാണ്. പ്ലസ് ടു വിദ്യാർഥിയായ ജോയൽ കൊടിയൻ, ആറാം ക്ലാസ് വിദ്യാർഥിയായ കെ. ഹന്ന വിത്സൻ എന്നിവർ സഹോദരങ്ങളാണ്.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി