കില

 
Education

കിലയിൽ നാലു വര്‍ഷ ബിഎ‌ പ്രവേശനം ആരംഭിച്ചു

റൂറല്‍ ഡവലപ്‌മെന്‍റ് ആന്‍റ് ഗവേണന്‍സ്, ജെന്‍ഡര്‍ ആന്‍റ് ഡവലപ്‌മെന്‍റ് സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം.

MV Desk

തൃശൂർ: തൃശൂരിലെ കില ആസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്ന കില കോളേജ് ഓഫ് ഡീ സെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവേണന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തെ നാലു വര്‍ഷ ബിഎ(ഹോണേഴ്‌സ്) പ്രവേശനം ആരംഭിച്ചു. റൂറല്‍ ഡവലപ്‌മെന്‍റ് ആന്‍റ് ഗവേണന്‍സ്, ജെന്‍ഡര്‍ ആന്‍റ് ഡവലപ്‌മെന്‍റ് സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം.

മെറിറ്റ് / മാനെജ്‌മെന്‍റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ admission.uoc.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് cap id രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മാനെജ്‌മെന്‍റ് സീറ്റ് ആവശ്യമുള്ളവര്‍ക്ക് കില കോളേജുമായി 0487-2207403 എന്ന നമ്പറിലോ, cdlg.kila.ac.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും മറ്റ് അര്‍ഹതപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കും സര്‍ക്കാരില്‍ നിന്നും സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും.

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്