നീതികിട്ടാത്ത രണ്ട് സുലോചനമാർ, ഇവരുടെ സങ്കടങ്ങൾ ഒരുകാലത്തും തീരാൻ പോകുന്നില്ല
Entertainment
നീതികിട്ടാത്ത രണ്ട് സുലോചനമാർ, ഇവരുടെ സങ്കടങ്ങൾ ഒരുകാലത്തും തീരാൻ പോകുന്നില്ല | Video
മലയാള സിനിമയിലെ നീതി കിട്ടാത്ത രണ്ട് സുലോചനമാർ, അയലത്തെ അദ്ദേഹത്തിലെ സുലോചനയും മിഥുനത്തിലെ സുലോചനയും.
മലയാളം സിനിമയിലെ നീതി കിട്ടാത്ത കഥാപാത്രങ്ങൾ-25 ഡേയ്സ് 25 കാരക്റ്റേഴ്സ്- കാരക്റ്റർ നമ്പർ -4 - രണ്ട് സുലോചനമാർ, അയലത്തെ അദ്ദേഹത്തിലെ സുലോചനയും മിഥുനത്തിലെ സുലോചനയും.