മമ്മൂട്ടി | യാമി ഗൗതം |  കാർത്തിക് ആര്യൻ

 
Entertainment

നാലാം തവണയും മമ്മൂട്ടി മികച്ച നടൻ, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി; പുരസ്കാര നിറവിൽ മലയാളം

മമ്മൂട്ടി, കാർത്തിക് ആര്യൻ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിടും

മികച്ച ഗാനരചയിതാവ് - മനോജ് മുന്താഷിർ (ഹിന്ദി)

മികച്ച ഗായകന്‌ - അഭയ് ജോധ്പൂർക്കർ

മികച്ച കോസ്റ്റ്യൂം ഡിസൈനർ- ദീപാലി നൂർ, ശീതൾ ശർമ (പുഷപ 2)

മികച്ച ചിത്രം - ആർട്ടിക്കിൾ 370 (ഹിന്ദി)

മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി

സൗണ്ട് ഡിസൈൻ - മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)

മികച്ച തിരക്കഥ (സംഭാഷണം) - വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

ബെസ്റ്റ് ഫിലിം ക്രിട്ടിക്- സഞ്ജീവ് ശ്രീവാസ്തവ

കുട്ടികൾക്കുള്ള മികച്ച ചിത്രം- ചിന്ന കഥ കാതു

മികച്ചനടി - യാമി ഗൗതം (ആർട്ടിക്കിൾ 370) 

മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്തു ചാംപ്യൻ)

മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി

മികച്ച ഗായിക - വൈക്കം വിജയലക്ഷ്മി (ARM)

മികച്ച ബാലതാരം -  റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി

മികച്ച സംവിധായകൻ - രാജ്കുമാർ പെരിയസാമി (അമരൻ)

എഡിറ്റർ‌ - ആർ. കലൈവാണൻ (അമരൻ)

മികച്ച ഛയാഗ്രാഹകൻ - ഷഹനാദ് ജലാൽ (ഭ്രമയുഗം)

മികച്ച സിനിമാറ്റോഗ്രാഫി - ഭ്രമയുഗം

മികച്ച സംഘട്ടനം - അനിൽ അരശ്

നടൻ ധനുഷിന് പ്രത്യേക പരാമർഷം (റായൻ സിനിമ സംവിധാനം ചെയ്തു) 

 ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ       

മികച്ച തെലങ്കു ചിത്രം - കമ്മിറ്റി കുറോളു

മികച്ച എഡിറ്റിങ് - അമരൻ

മികച്ച ഹിന്ദി ചിത്രം - ശ്രീകാന്ത്

മികച്ച തമിഴ് ചിത്രം - റായൻ

മികച്ച മലയാള ചിത്രം - ഫെമിനിച്ചി ഫാത്തിമ (ഫാസിൽ മുഹമ്മദ്)

തമിഴ്ചിത്രം മെയ്യഴകന് പ്രത്യേക ജൂറി പരാമർശം

നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം)

മികച്ച ഷോർട്ട് ഫിലിം - ഹംസഫർ (മറാത്തി)

സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്)

മികച്ച സംവിധായകൻ- ആനന്ദ് ജ്യോതി (ഏക്താ കാ പ്രതീക്)

മികച്ച നിരുപകൻ - സഞ്ജീവ് ശ്രീനിവാസ്തവ

മികച്ച വിവരം - സൗന്ദര്യ ജയചന്ദ്രൻ

മികച്ച ഡോക്യുമെന്‍ററി - റാം - നമി (ഹിന്ദി)

മികച്ച ആനിമേഷൻ ചിത്രം - ടച്ച് അസ് വാട്ടർ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024 ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്!

'രക്തത്തിന് രക്തം'; യുഎസിനെതിരേ വീണ്ടും പ്രതികാര പ്രഖ്യാപനം നടത്തി ഇറാന്‍

ഭൂതത്താൻകെട്ട് ടൂറിസത്തിന് പുതിയ ചുവടുവയ്പ്പ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

വിഷവാതക നിർമാണവും ബോംബ് പരീക്ഷണവും; ഗുജറാത്തിൽ പിടിയിലായ ജെയ്‌ഷ് ഭീകരരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ