ചിത്രത്തിൽ നിന്ന്

 
Entertainment

ഷാജി പാപ്പനും പിള്ളേരും മാസ് തന്നെ; മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 20,000ത്തിന് മുകളിൽ ടിക്കറ്റുകൾ

മികച്ച പ്രേക്ഷക പ്രതികരണവുമായി തിയെറ്ററിൽ ചിരി പടർത്തി മുന്നേറുന്ന ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്

Aswin AM

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ കോമഡി എന്‍റർടെയ്നർ ചിത്രമാണ് ആട് 3. മികച്ച പ്രേക്ഷക പ്രതികരണവുമായി തിയെറ്ററിൽ ചിരി പടർത്തി മുന്നേറുന്ന ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്.

മണിക്കൂറിൽ 20000 ത്തിന് മുകളിൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മലയാള ചിത്രമായി മാറി ആട് 3. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, തുടരും, കല‍്യാണി പ്രിയദർശൻ മുഖ‍്യ വേഷത്തിലെത്തിയ ലോക എന്നീ ചിത്രങ്ങളാണ് മുൻപ് 2000ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയിട്ടുള്ളത്.

തിരുവോണം ബമ്പർ ലോട്ടറി; ആരാണാ ഭാഗ്യശാലി?

മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ‍്യതയില്ലേ ? ചോദ‍്യവുമായി ഹൈക്കോടതി

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

കബഡിയിൽ മൂന്നാമതും സ്വർണം; വന്ദേമാതരം പാടി, ത്രിവർണ പതാക പാറിച്ച് വനിതാ ടീം|Video

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്