'കിഡ്നി ടച്ചിങ് മൂവി ഓഫ് ദി ഇ‍യർ'; വിഘ്നേഷ് ശിവൻ ചിത്രത്തെ പരിഹസിച്ച് നടി മാനുഷി

 
Entertainment

'കിഡ്നി ടച്ചിങ് മൂവി ഓഫ് ദി ഇ‍യർ'; വിഘ്നേഷ് ശിവൻ ചിത്രത്തെ പരിഹസിച്ച് നടി മാനുഷി

ചിത്രത്തിന്‍റെ തിരക്കഥയെയും മേക്കിങ്ങിനെയുമാണ് മാനുഷി ഹാസ‍്യ രൂപത്തിൽ‌ വിമർശിച്ചിരിക്കുന്നത്

Aswin AM

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം തിയെറ്റർ റിലീസായ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. സയൻസ് ഫിക്ഷൻ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാനുഷി ഖൈർ.

കിഡ്നി ടച്ചിങ് മൂവി ഓഫ് ദി ഇയർ എന്ന പരിഹാസ രൂപേണയുള്ള വരികൾ അടങ്ങുന്ന വിഡിയോയയാണ് മാനുഷി തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയെയും മേക്കിങ്ങിനെയുമാണ് മാനുഷി ഹാസ‍്യ രൂപത്തിൽ‌ വിമർശിച്ചിരിക്കുന്നത്. പ്രദീപ് രംഗനാഥൻ മുഖ‍്യവേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത് കൃതി ഷെട്ടിയാണ്. ഇവർക്ക് പുറമെ എസ്.ജെ. സൂര‍്യയും പ്രധാന വേഷത്തിലെത്തുന്നു.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മെസിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം