അക്ഷയ് കുമാർ

 
Entertainment

100 കോടി ക്ലബ്ബിലെത്തിയത് 20 ചിത്രങ്ങൾ, ബോക്സ് ഓഫിസിൽ അപൂർവ നേട്ടവുമായി ബോളിവുഡ് നടൻ

വിജയ്, കമൽഹാസൻ, രജനികാന്ത്, അടക്കമുള്ളവരുടെ നിരവധി ചിത്രങ്ങൾ 100 കോടി ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്

Aswin AM

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രം ബോക്സ് ഓഫിസിൽ 100 കോടി രൂപ കളക്ഷൻ നേടുക എന്നത് വലിയ കാര‍്യമായിരുന്നു. ആമിർ ഖാന്‍റെ ഗജിനിയായിരുന്നു ആഗോള തലത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയ ആദ‍്യ ഇന്ത‍്യൻ ചിത്രം. പിന്നീട് 150 ഓളം ഇന്ത‍്യൻ ചിത്രങ്ങൾ 100 കോടി ക്ലബ്ബിലെത്തി.

വിജയ്, കമൽഹാസൻ, രജനികാന്ത്, അടക്കമുള്ളവരുടെ നിരവധി ചിത്രങ്ങൾ ഈ ലിസ്റ്റിലുണ്ടെങ്കിലും ഏറ്റവും കൂടുതൽ തവണ 100 കോടി കളക്ഷൻ നേടിയ ചിത്രങ്ങളുള്ളത് ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ പേരിലാണ്.

20 ചിത്രങ്ങളാണ് 100 കോടി കളക്ഷൻ നേടിയത്. തൊട്ടു താഴെ 18 ചിത്രങ്ങളുമായി സൽമാൻ ഖാനും 16 ചിത്രങ്ങളുമായി അജയ് ദേവ്ഗണും, 10 ചിത്രങ്ങളുമായി ഷാരൂഖ് ഖാനും പട്ടികയിൽ ഉൾപ്പെടുന്നു.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ട്രാൻസ്ജെൻഡർമാർ