ചിത്രത്തിൽ നിന്ന്

 
Entertainment

20 വർഷത്തിന് ശേഷം അല്ലു അർജുൻ ചിത്രം ബിഗ് സ്ക്രീനിലേക്ക്; തരംഗമാകുമോ‍?

4k ഡോൾബി അറ്റ്മോസിലാണ് അല്ലു അർജുന്‍റെ ഹാപ്പി തിയെറ്ററിലെത്തുന്നത്

Aswin AM

കേരളത്തിൽ ഒരുപാട് ആരാധകരുള്ള അന‍്യഭാഷ നടനാണ് അല്ലു അർജുൻ. 'മല്ലു അർ‌ജുൻ' എന്നാണ് അല്ലുവിനെ മലയാളികൾ സ്നേഹത്തോടെ വിളിക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്‍റെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഹാപ്പി വീണ്ടും തിയെറ്ററിലെത്തുകയാണ്. 20 വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന ചിത്രം 4k ഡോൾബി അറ്റ്മോസിലാണ് ആരാധകരിലേക്ക് എത്തുന്നത്.

റിലീസ് തീയതി ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ല. 2006ൽ തെലുഗിൽ പുറത്തിറങ്ങിയ സമയത്ത് പരാജയമായിരുന്നുവെങ്കിലും കേരളത്തിൽ അല്ലു അർജുന് ഒരുപാട് ആരാധകരെ നേടികൊടുത്തു. 175 ദിവസത്തിലധികം ഹാപ്പി തിയെറ്ററിൽ പ്രദർശനം നടത്തിയിരുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജെനിലീയയാണ് നായികയായി എത്തിയത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു